നീനയിലെ നായിക ദീപ്തി സതിയുടെതെന്ന പേരില്‍ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നു

Tuesday June 9th, 2015
2

Deepthi Sathi actressകൊച്ചി: അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ നീന എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന ദീപ്തി സതിയുടേതെന്ന പേരില്‍ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ദീപ്തി സതിയുമായി മുഖസാദൃശ്യമുള്ള യുവതിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നഗ്‌നയായി കമിഴ്ന്ന് കിടക്കുന്ന രീതിയിലുള്ള ഒരു ചിത്രവും മുഖം വ്യക്തമായുള്ള ഒരു ചിത്രവുമാണ് സോഷ്യല്‍ മീഡിയയിലൂടെ ദീപ്തി സതിയെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്നത്. മുന്‍ മിസ് കേരള കൂടിയായ ദീപ്തി സതി മോഡലിംഗ് രംഗത്തു നിന്നാണ് സിനിമയില്‍ എത്തിയത്.
നേരത്തെ റായ് ലക്ഷ്മി, ലക്ഷ്മി മേനോന്‍, രാധിക ആപ്‌തെ തുടങ്ങിയ നടിമാരുടെയും നഗ്‌ന ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിച്ചിരുന്നു. ഇതിനെതിരെ നടിമാര്‍ പരസ്യമായി രംഗത്തു വന്നിരുന്നു. നടിമാരുടെതെന്ന പേരില്‍ പലപ്പോഴും പ്രചരിക്കുന്ന ഇത്തരം ദൃശ്യങ്ങള്‍ അവരുടെ സ്വര്യ ജീവിതത്തെതന്നെ ബാധിക്കും വിധം അരോചകമായിരിക്കുകയാണ്. അതെ സമയം, ഇതെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം