വിവാഹമോചിതരായ മാതാപിതാക്കള്‍ക്ക് കുട്ടികളില്‍ തുല്യ അവകാശം

Saturday May 23rd, 2015
2

Law and Actന്യൂഡല്‍ഹി: വിവാഹമോചിതരായ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ സംരക്ഷണത്തിന് തുല്യ അവകാശം നല്‍കണമെന്ന് ശുപാര്‍ശ. കേന്ദ്രനിയമ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ദേശീയ നിയമകമ്മീഷന്റെ ശുപാര്‍ശ. സ്വഭാവിക രക്ഷാകര്‍ത്താവ് അച്ഛനാണെന്ന നിലവിലെ വ്യവസ്ഥ എടുത്തുമാറ്റണം. വിവാഹ മോചനക്കേസുളില്‍ കുട്ടികളുടെ സംരക്ഷണം തീരുമാനിക്കാന്‍ വിദഗ്ധരുടെ സഹായം തേടണം. വിവാഹമോചിതര്‍ കുട്ടികള്‍ക്ക് 18 വയസുവരെ നിശ്ചിത തുക ജീവിതാവശ്യങ്ങള്‍ക്ക് നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം