കോവിഡ് ഫലം നെഗറ്റീവായ ആൾ വീണ്ടും കോവിഡ് ബാധിച്ച് മരിച്ചു

ഒരുമാസം മുമ്പ് ജോസിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ചികിൽസക്ക് വിധേയനായി കോവിഡ് നെഗറ്റീവായ ഇദ്ദേഹം ജോലിയിൽ തിരിച്ചെത്തി. എന്നാൽ, ഇദ്ദേഹത്തിന് ദിവസങ്ങൾക്ക് മുമ്പ് രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിൽസയിൽ തുടരവെയാണ് മരണം. രണ്ട് മക്കളുണ്ട്.

Saturday July 11th, 2020

തൃശൂർ: നെല്ലായ സ്വദേശി റാസൽഖൈമയിൽ കോവിഡ് ബാധിച്ച് മരിച്ചു. കൊളത്തൂർ കുറിച്ചിപറമ്പിൽ പാവുണ്ണിയുടെ മകൻ ജോസാണ് (56) മരിച്ചത്. ഒരുമാസം മുമ്പ് കോവിഡിനെ അതിജീവിച്ച് ജോലിയിൽ തിരിച്ചെത്തിയ ഇദ്ദേഹത്തിന് വീണ്ടും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഏഴ് വർഷമായ റാസൽഖൈമ സ്റ്റീവൻ റോക്ക് എന്ന പാറഖനന സ്ഥാപനത്തിൽ ട്രക്ക് ഡ്രൈവറാണ്.

ഒരുമാസം മുമ്പ് ജോസിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ചികിൽസക്ക് വിധേയനായി കോവിഡ് നെഗറ്റീവായ ഇദ്ദേഹം ജോലിയിൽ തിരിച്ചെത്തി. എന്നാൽ, ഇദ്ദേഹത്തിന് ദിവസങ്ങൾക്ക് മുമ്പ് രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിൽസയിൽ തുടരവെയാണ് മരണം. രണ്ട് മക്കളുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം