തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ച ലോറി ഡ്രൈവറെ സരിത പോലിസിലേല്‍പ്പിച്ചു

Thursday May 21st, 2015

SARITHA NAIRതിരുവനന്തപുരം: തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ച ടിപ്പര്‍ ലോറി ഡ്രൈവറെ സരിത എസ്. നായര്‍ പോലീസിലേല്‍പ്പിച്ചു. സരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അതേസമയം തന്റെ ലോറി തടഞ്ഞു നിര്‍ത്തി സരിത തന്നെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നെന്ന് ലോറി െ്രെഡവര്‍ പറഞ്ഞു. താന്‍ നിരപരാധിയാണെന്നും ഇയാള്‍ പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം