എസ്.എസ്.എല്‍.സി ഫലം വെള്ളിയാഴ്ച

Thursday April 23rd, 2015
2

exam reslutsതിരുവനന്തപുരം: തിങ്കളാഴ്ച വിദ്യഭ്യാസ മന്ത്രി പ്രഖ്യാപിച്ച എസ്.എസ്.എല്‍.സി ഫലം ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നിന്ന് നീക്കം ചെയ്തു. തിരുത്തിയ ഫലം വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. എല്ലാ വിശദാംശങ്ങളും ലഭിച്ചശേഷം ഫലം അപ്പ്‌ലോഡ് ചെയ്യൂം. ഫലം അറിയാനുള്ളത് 2436 പേരുടേതാണ്.
പല വിഷയങ്ങളുടെയും ഗ്രേഡുകള്‍ ലഭിക്കാനുണ്ട്. 38 ക്യാംമ്പുകളില്‍ നിന്ന് വിശദാംശങ്ങള്‍ ലഭിച്ചു. 16 മൂല്യനിര്‍ണ്ണയ ക്യാംമ്പുകളില്‍ നിന്ന് ബാക്കിയുള്ള വിശദാംശങ്ങള്‍ ലഭിക്കുന്നതോടെ ഫലപ്രഖ്യാപനത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാകും.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം