എസ്.എസ്.എല്‍.സിക്ക് റെക്കോര്‍ഡ് ജയം

Monday April 20th, 2015
2

SSLC result 2015declതിരുവനനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 97.99 ശതമാനമാണ് എസ്.എസ്.എല്‍.സി വിജയ ശതമാനം. ഇത് സര്‍വ്വകാല റെക്കോഡാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.55 ശതമാനം അധികമാണ് വിജയ ശതമാനം. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്രയും കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതെന്ന് പരീക്ഷ ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പറഞ്ഞു.
സേ പരീക്ഷ മെയ് 11ന്
പ്ലസ് വണ്‍ പ്രവേശനം മെയ് ആറിന് തുടങ്ങും
ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിച്ചത് കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. പാലക്കാടാണ് ഏറ്റവും കുറവ് കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹരായത്. 12287 പേര്‍ക്കാണ് എല്ലാ വഷയത്തിലും എ പ്ലസ് കിട്ടിയിരിക്കുന്നത്. എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം കൂടുതല്‍ മലപ്പുറം ജില്ലയിലാണ്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം