തലസ്ഥാനത്ത് ഭക്ഷണ വിതരണക്കാരന് കോവിഡ്

പാളയം മത്സ്യ മാര്‍ക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പാളയം പരിസരത്ത് ഇയാള്‍ ഭക്ഷണവിതരണം നടത്തിയിരുന്നു.

Saturday July 4th, 2020

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭക്ഷണ വിതരണക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനായ കുന്നത്തുകാല്‍ എരവൂര്‍ സ്വദേശിയായ 37 കാരനാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്.

പാളയം മത്സ്യ മാര്‍ക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പാളയം പരിസരത്ത് ഇയാള്‍ ഭക്ഷണവിതരണം നടത്തിയിരുന്നു. ഇതിന് പുറമെ പൂന്തുറ പോലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന രണ്ട് പേര്‍ക്കും കുമരിച്ചന്ത മത്സ്യമാര്‍ക്കറിലെ ജീവനക്കാരനുമാണ് ഇന്ന് തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം