മുസ്ലിംലീഗ്- ജമാഅത്ത് കൂട്ടുകെട്ട് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുമെന്ന് സി.പി.എം

ജമാഅത്ത് ഇസ്‌ലാമിയുടെ മത രാഷ്ട്രവാദം അംഗീകരിക്കാന്‍ ലീഗും കോണ്‍ഗ്രസും തയാറായത് അപകടകരമാണ്.

Thursday July 2nd, 2020

കോഴിക്കോട്: മുസ്‌ലിം ലീഗ്-ജമാഅത്ത് ഇസ്‌ലാമി കൂട്ടുകെട്ടിനെതിരെ സിപിഎം. സഖ്യത്തിനെതിരെ രംഗത്തു വന്ന സുന്നി, മുജാഹിദ് നിലപാടിനെ സിപിഎം സ്വാഗതം ചെയ്തു. നാട്ടില്‍ ഇത് മത വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുമെന്നും പരാജയ ഭീതി കൊണ്ടാണ് അവിശുദ്ധ സഖ്യം ഉണ്ടാക്കിയതെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

ജമാഅത്ത് ഇസ്‌ലാമിയുടെ മത രാഷ്ട്രവാദം അംഗീകരിക്കാന്‍ ലീഗും കോണ്‍ഗ്രസും തയാറായത് അപകടകരമാണ്. ഇതിനെതിരെ മതേതര മനസുള്ള ലീഗ്, കോണ്‍ഗ്രസ് അണികള്‍ രംഗത്ത് വരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് യുഡിഫിന് വലിയ തിരിച്ചടിയാകുമെന്നും പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം