കൊല്ലം: കിഡ്നി രോഗിയായ യുവതി കോവിഡ് ബാധിച്ച മരിച്ചു. അഞ്ചല്‍ കോളജ് ജംഗ്ഷന് പേഴുവിള വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ അശ്വതിഗോപിനാഥ് ആണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. 26 വയസ്സായിരുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കിഡ്നി സംബന്ധമായ അസുഖങ്ങള്‍ക്ക് നേരത്തെ ചികിത്സയിലായിരുന്നു അശ്വതി.