malappuram
MAIN NEWS

‘മഞ്ചേരി മെഡിക്കല്‍ കോളേജിനോടുള്ള അവഗനണ അവസാനിപ്പിക്കണം’

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടരുന്ന കുറ്റകരമായ മൗനം അപകടമാണെന്നും കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ ആശുപത്രി എന്ന പേരെടുത്ത് മാറ്റി മെഡിക...

രാജ്യത്തെ ആദ്യ വൈ.ഫൈ നഗരസഭയാകാന്‍ മലപ്പുറം ഒരുങ്ങുന്നു

മലപ്പുറം: ആഗസ്റ്റ് മാസം മുതല്‍ മലപ്പുറം രാജ്യത്തെ ആദ്യ സൗജന്യ വൈ.ഫൈ നഗരസഭയാകും. നഗരസഭാപരിധിയില്‍ 21കിലോമീറ്റര്‍ മുഴുവനായും വൈ.ഫൈ സംവിധാനം ലഭ്യമാക്കും. പ്രദേശത്തെ 13,000വീടുകളിലടക്കം സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം ലഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ആഗസ്റ്റ് രണ്ടാം വാരത്തി...

ടി ഭാസ്‌കരന്‍ വീണ്ടും മലപ്പുറത്ത്; ഇത്തവണയെത്തിയത് ജില്ലാകലക്ടറായി

മലപ്പുറം: ജില്ലാ കളക്ടറായി ടി. ഭാസ്‌കരന്‍ ചുമതയേറ്റു. 2004 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹം കോഴിക്കോട് ജില്ലയിലെ താമരശ്ശേരി സ്വദേശിയാണ്. നേരത്തെ തഹസില്‍ദാര്‍, ഹുസൂര്‍ ശിരസ്തദാര്‍, ഡെപ്യൂട്ടി കളക്ടര്‍, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ എന്നീ പദവികകളില്‍ മലപ്പുറത്ത് ജോലി ചെയ്തി...

നേതാക്കളുടെ അപക്വ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമെന്ന് എസ്.വൈ.എസ്

മലപ്പുറം: ജനങ്ങളില്‍ വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കുന്ന അപക്വമായ പ്രസ്താവനകള്‍ പ്രതിഷേധാര്‍ഹമാണെന്ന് എസ്.വൈ.എസ് ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത്തരം പ്രവണതകളില്‍നിന്ന് മുഴുവന്‍ രാഷ്ട്രീയനേതാക്കളും വിട്ടുനില്‍ക്കണം. ഭൂരിപക്ഷ-ന്യൂനപക്ഷ വിരോധം സൃഷ്ടിക്കാനും അതിലൂടെ രാഷ്ട്രീയലാ...

കൈക്കൂലി; മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ അറസ്റ്റില്‍

മലപ്പുറം: റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫിസര്‍ പി.രാമകൃഷ്ണനെയും ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്റിനെയും കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റുചെയ്തു. പാസ്‌പോര്‍ട്ട് പുതുക്കാനെത്തിയ അപേക്ഷകനില്‍ നിന്ന് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൊച്ചിയില്‍ നിന്നുള്ള സിബിഐ സം...

അഴിമതിയും വിഭാഗീയതയും: സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയംഗത്തെ പുറത്താക്കി

മലപ്പുറം: കണ്ണൂര്‍ കഴിഞ്ഞാല്‍ മലബാറില്‍ സി.പി.എമ്മിന് ഏറ്റവും കൂടുതല്‍ പാര്‍ട്ടി കേഡര്‍മാരുള്ള മലപ്പുറം ജില്ലയില്‍ വിമത പ്രവര്‍ത്തനവും അഴിമതിയും നടത്തിയതിന്റെ പേരില്‍ പാര്‍ട്ടി ജില്ലാകമ്മിറ്റിയംഗത്തെ തരം താഴ്ത്തി. സി.പി.എം നിലമ്പൂര്‍ ഏരിയ മുന്‍ സെക്രട്ടറിയും നിലവില്‍ ജില്ലാ ...

മെഹന്തി ഫെസ്റ്റൊരുക്കി പെരുന്നാള്‍ ആഘോഷം

തിരൂരങ്ങാടി: പെരുന്നാളിനോടനുബന്ധിച്ച് പി.എസ്.എം.ഒ കോളജ് എം.എസ്.എഫ് ഹരിത കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മെഹന്തി ഫെസ്റ്റ് ആവേശകരമായി. അറുപതോളം വിദ്യാര്‍ത്ഥികള്‍ മല്‍സരത്തില്‍ പങ്കെടുത്തു. ബോട്ടണിയിലെ ഷഹാന- മുസ്ഫിന ടീം വിജയികളായി. എം.കോമിലെ ഹസീന- നൂറ, ഇക്കണോമിക്‌സിലെ റുബൈന...

ഫെഡറല്‍ ബാങ്ക് ജീവനക്കാരന്‍ തീവണ്ടിയിടിച്ച് മരിച്ചു

പരപ്പനങ്ങാടി: അയപ്പന്‍കാവിന് സമീപം ഫെഡറല്‍ബാങ്ക് ഉദ്യോഗസ്ഥന്‍ തീവണ്ടി തട്ടി മരിച്ചു. വള്ളിക്കുന്ന് പേരത്തറ ശേഖരന്റെ മകന്‍ സന്തോഷ്(47)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. ചാലിയം ഫെഡറല്‍ ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥനാണ്.  മാതാവ്: മാധവി. ഭാര്യ: ഷൈന(അധ്യാപ...

യുവതി വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവം; സഹോദരനു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി

നിലമ്പൂര്‍: നിലമ്പൂരിനു സമീപം കരുളായില്‍ യുവതിയെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരനു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. പിലാക്കോട്ടുപാടം വളാംപറമ്പന്‍ ഹുസൈന്റെ മകള്‍ ഫസീല(27)യെയാണ് വീട്ടിലെ കിടപ്പുമുറിക്കുള്ളില്‍ മരിച്ച നിലയില്‍ ക...

രക്തദാനം ചെയ്ത് മടങ്ങിയ യുവാവ് അപകടത്തില്‍ മരിച്ചു

വേങ്ങര: സുഹൃത്തിന്റെ സഹോദരന് രക്തം നല്‍കി വീട്ടിലേക്കു മടങ്ങുന്നതിനിടെ അപകടത്തില്‍ പെട്ട്് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഊരകം കരിമ്പിലി തെക്കന്‍ പറമ്പില്‍ പരേതനായ ബീരാന്റെ മകന്‍ മുഹമ്മദ് കുട്ടി(35) ആണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലുളള രോഗിക്ക് രക്തം നല്‍കി ത...

nribtmad1
nribtmad2