malappuram
MAIN NEWS

എസ്എസ്എഫ് സാഹിത്യോത്സവ്: കരുളായി ജേതാക്കള്‍

നിലമ്പൂര്‍: സര്‍ഗ്ഗ വസന്തത്തിന്റെ പകലിരവുകള്‍ സമ്മാനിച്ച് രണ്ട് ദിനങ്ങളിലായി എടക്കര പള്ളിപ്പടിയില്‍ നടന്ന എസ്എസ്എഫ് നിലമ്പൂര്‍ ഡിവിഷന്‍ സാഹിത്യോസവ് സമാപിച്ചു. ഏഴ് വിഭാഗങ്ങളിലായി നടന്ന നൂറോളം മത്സരയിനങ്ങളില്‍ പതിനൊന്ന് സെക്ടറുകളില്‍ നിന്നുള്ള ആയിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച...

വിദ്യഭ്യാസ വായ്പ; എസ്.ബി.ടി നിലാപാടിനെതിരെ പ്രതിഷേധം

മലപ്പുറം: വിദ്യാഭ്യാസ വായ്പ തിരിച്ചു പിടിക്കാന്‍ റിലയന്‍സ് കമ്പനിയെ ഏല്‍പ്പിച്ച എസ്.ബി.ടി ബാങ്ക് അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ബാങ്ക് നിലപാടിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. കാംപസ്ഫ്രണ്ട്, എം.എസ്.എഫ് അടക്കമുള്ള വിദ...

പാരലല്‍ സര്‍വീസുകളുമായി ജനങ്ങള്‍ സഹകരിക്കരുതെന്ന് ആര്‍.ടി.ഒ

മലപ്പുറം: യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് ബസുകളുള്ള റൂട്ടില്‍ ഓട്ടോറിക്ഷയും ജീപ്പും യാത്രക്കാരെ ബസിന്റെ നിരക്കില്‍ കയറ്റി കൊണ്ടുപോകുന്നത് ഉടന്‍ നിര്‍ത്തണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. പൊതുജനങ്ങള്‍ ഇത്തരം പാരലല്‍ സര്‍വീസുകളെ യാത്രക്കായി ഉപയോഗിക്കരുത്. സുരക്ഷിത യാത്രക്ക് നല്ലത്...

പാചക വാതകം; പെരിന്തല്‍മണ്ണയില്‍ വ്യാപക ക്രമക്കേടുകള്‍

മലപ്പുറം: സിവില്‍ സപ്ലൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ എല്‍.പി.ജി റെയ്ഡുകളുടെ ഭാഗമായി പെരിന്തല്‍മണ്ണ താലൂക്കില്‍ നടത്തിയ റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. വിവിധ ഭാഗങ്ങളിലായി 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന മൂന്ന് സിലിണ്ടറുകള്‍ വ്യവസ...

മഞ്ചേരി മെഡിക്കല്‍ കോളെജില്‍ നവീകരണ പ്രവര്‍ത്തനം; നിലവിലുള്ള ഒ.പി. സമയക്രമം തുടരും

മഞ്ചേരി: ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് ആശുപത്രി വികസന സൊസൈറ്റി ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് വെന്റിലേറ്റര്‍ വാങ്ങാനും 30 കട്ടിലുകള്‍ക്ക് ബെഡുകള്‍ വാങ്ങാനും ആശുപത്രി വികസന സൊസൈറ്റി യോഗം തീരുമാനിച്ചു. മെഡിക്കല്‍ കോളെജ് കൗണ്‍സില്‍ ഹാളില്‍ ചേര്...

കെ.എസ്.ഇ.ബി ജീവനക്കാരെ നിയമിക്കുന്നതിലും മലപ്പുറം ജില്ലയോട് അവഗണന

മലപ്പുറം: കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളില്‍ മതിയായ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തിലും മലപ്പുറം ജില്ലയോട് ചിറ്റമ്മനയം. ആവശ്യമുള്ള ജീവനക്കാരുടെ 69ശതമാനം ആളുകളെ വച്ചാണിപ്പോള്‍ ജില്ലയില്‍ വൈദ്യുതി വകുപ്പ് പ്രവര്‍ത്തിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മഞ്ചേരി, നിലമ്പൂ...

മമ്പാട് വാഹനാപകടം: സുന്നി നേതാക്കള്‍ വീട് സന്ദര്‍ശിച്ചു

നിലമ്പൂര്‍: കഴിഞ്ഞ ദിവസം മമ്പാട് പൊങ്ങല്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍  മരണപ്പെട്ട പൊങ്ങല്ലൂര്‍ കുന്നുമ്മല്‍ ഷൗക്കത്തിന്റെ ഭാര്യ ആയിശയുടെ വീട് സുന്നി നേതാക്കള്‍ സന്ദര്‍ശിച്ചു. വീട്ടിലെത്തി ബന്ധുക്കളെ സമാശ്വസിപ്പിച്ച നേതാക്കള്‍ പ്രത്യേക പ്രാര്‍ഥനയും നടത്തി. എസ്.വൈ.എസ് സംസ്ഥാന...

പെരിന്തല്‍മണ്ണയില്‍ ഗായികയെ പീഡിപ്പിച്ച യുവഗായകന്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഗായികയെ പീഡിപ്പിച്ച യുവ ഗായകന്‍ അറസ്റ്റില്‍. ആനവമങ്ങാട് പാറല്‍ സ്വദേശിയായ ഗാനമേള ട്രൂപ്പുകളില്‍ ഗായകനായ ഈന്റിക്കല്‍ ഗോകുലിനെ(28)യാണ് പെരിന്തല്‍മണ്ണ സി.ഐ കെ എം ബിജുവും സംഘവും അറസ്റ്റ് ചെ...

സിവില്‍സര്‍വീസ് ഓറിയന്റേഷന്‍ ക്യാംപ്

മലപ്പുറം: ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 17നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സിവില്‍ സര്‍വീസ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി ഒരു ദിവസത്തെ ഓറിയന്റേഷന്‍ ക്യാംപ് നടത്തുന്നു. സര്‍ക്കാര്‍ സര്‍വീസിലെ വിവിധ തസ്തികകളി ല്‍ നിയമനം നേടുന്നതിന് പരി...

പനയത്തില്‍ മുത്തുക്കോയ തങ്ങള്‍ അന്തരിച്ചു

പെരിന്തല്‍മണ്ണ:  പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സ്ഥാപിതകാലം മുതല്‍ ജാമിഅ മസ്ജിദ് ഇമാമായിരുന്ന പനയത്തില്‍ മുത്തുക്കോയ തങ്ങള്‍ വേങ്ങൂര്‍ (71) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി ത...

nribtmad1
nribtmad2