malappuram
MAIN NEWS

കോട്ടക്കല്‍ പീഡനം; ഒരാള്‍കൂടി അറസ്റ്റില്‍

കോട്ടക്കല്‍: പുലിക്കോട്ടില്‍ വാടക കോട്ടേഴ്‌സില്‍ 13കാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. കോട്ടക്കല്‍ ചങ്കുവെട്ടികുണ്ടിലെ വല്‍സലന്‍(41)ആണ് പിടിയിലായത്. ഇതോടെ കേസിലെ പിടിയിലായവരുടെ എണ്ണം 14ആയി. തുടക്കത്തില്‍ കുട്ടിയുടെ മാതാവും രണ്ടാനഛനുമടക്കം 12പേര്‍ പിടിയിലായിരു...

കോട്ടക്കല്‍ പീഡനം; യൂത്ത്‌ലീഗ് നേതാവടക്കം പ്രമുഖര്‍ പ്രതിക്കൂട്ടില്‍

കോട്ടക്കല്‍: പൊന്മള മാണൂരില്‍ പതിനേഴുകാരിയെ മാതാവിന്റെ അറിവോടെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ എസ്.ടി.യു നേതാവിനെ കൂടാതെഉന്നത ഭരണ സ...

ഫറോക്കില്‍ ബസ്സ് ബൈക്കിലിടിച്ച് കോട്ടക്കല്‍ സ്വദേശി മരിച്ചു

ഫറോക്ക്: ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. സ്ഥിരം അപകട മേഖലയായ ഫറോക്ക് പുതിയ പാലം ചെറുവണ്ണൂര്‍ കാപ്പികമ്പിനിക്ക് സമീപം കൊടിയ വളവിലാണ് അമിതവേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് ബൈക്കിലിടിച...

കുറ്റിപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

കുറ്റിപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം സ്വദേശി പാഴൂര്‍ കാളത്തുപറമ്പില്‍ സുധീഷിനെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ പീഡനത്തി...

റാങ്ക് ജേതാവ് തഹ്‌സീനക്ക് അനുമോദനം

തിരൂര്‍: സേലം വിനായക മിഷന്‍ ഹോമിയോ മെഡിക്കല്‍ കോളജില്‍ നിന്ന് അവസാനവര്‍ഷ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കെ ടി തഹ്‌സീനയെ നിറമരുതൂര്‍ പൗരസമിതി അനുമോദിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ വി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. തഹ്‌സീനയുടെ നേട്ടം പുതുതലമുറക്ക് പ്രചോദനവും മാതൃകയുമാണെന്ന്...

പ്രവാസികള്‍ സാമൂഹിക വളര്‍ച്ചയുടെ ചാലക ശക്തിയെന്ന് പോപുലര്‍ഫ്രണ്ട്

കോട്ടക്കല്‍: കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയുടെ ചാലക ശക്തി പ്രവാസികളാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ്് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.അബ്ദുല്‍ ഹമീദ്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി മലപ്പുറം പുത്തനത്താണിയില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന...

കോട്ടക്കലില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ വച്ച് പെണ്‍വാണിഭം നടത്തിയ അമ്മ പിടിയില്‍

കോട്ടക്കല്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപയോഗിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അസാന്‍മാര്‍ഗിക പ്രവര്‍ത്തനത്തിന് പെണ്‍കുട്ടികളെ ഉപോയിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ പോലിസ് നടത്തിയ അന്വേഷണത്തിലാണ് അമ്മയും 17,16,13 വയസ്സുള്ള മൂന്...

മെഹന്തി ഫെസ്റ്റൊരുക്കി പെരുന്നാള്‍ ആഘോഷം

തിരൂരങ്ങാടി: പെരുന്നാളിനോടനുബന്ധിച്ച് പി.എസ്.എം.ഒ കോളജ് എം.എസ്.എഫ് ഹരിത കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മെഹന്തി ഫെസ്റ്റ് ആവേശകരമായി. അറുപതോളം വിദ്യാര്‍ത്ഥികള്‍ മല്‍സരത്തില്‍ പങ്കെടുത്തു. ബോട്ടണിയിലെ ഷഹാന- മുസ്ഫിന ടീം വിജയികളായി. എം.കോമിലെ ഹസീന- നൂറ, ഇക്കണോമിക്‌സിലെ റുബൈന...

ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കോട്ടക്കല്‍: ദേശീയപാത 17ല്‍ എടരിക്കോട് പാലച്ചിറമാടിനടുത്ത് പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി മനോഹരന്‍ റാസു(43)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരക്കാണ് അപകടം നടന്നത്. കൊച്ചിയില്‍ നിന്നും ചേളാരിയിലെ ഇന്ത്യന്...

ഫെഡറല്‍ ബാങ്ക് ജീവനക്കാരന്‍ തീവണ്ടിയിടിച്ച് മരിച്ചു

പരപ്പനങ്ങാടി: അയപ്പന്‍കാവിന് സമീപം ഫെഡറല്‍ബാങ്ക് ഉദ്യോഗസ്ഥന്‍ തീവണ്ടി തട്ടി മരിച്ചു. വള്ളിക്കുന്ന് പേരത്തറ ശേഖരന്റെ മകന്‍ സന്തോഷ്(47)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. ചാലിയം ഫെഡറല്‍ ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥനാണ്.  മാതാവ്: മാധവി. ഭാര്യ: ഷൈന(അധ്യാപ...

nribtmad1
nribtmad2