malappuram
MAIN NEWS

കുറ്റിപ്പുറം ലോഡ്ജിലെ കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

കുറ്റിപ്പുറം: കുറ്റിപ്പുറം ലോഡ്ജിലെ കൊലപാതകം. പ്രതി അറസ്റ്റില്‍. പൊന്നാനി വണ്ടിപ്പേട്ട പള്ളിപ്പറമ്പില്‍ അസീസ് (53)ആണ് ചൊവ്വാഴ്ച കുറ്റിപ്പുറത്തെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പൊന്നാനി മീന്‍തെരുവ് സ്വദേശി ആളപ്പന്‍ അഷ്‌റഫാ(50)നെ പോലിസ്  അറസ്റ്റ് ചെയ്തു. സംഭവത്തെക്...

മന്ത്രി കെ ടി ജലീലിന്റെ ഭാര്യക്ക് ചട്ടംലംഘിച്ച് ഉദ്യോഗക്കയറ്റം

മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ഭാര്യക്ക് ചട്ടംലംഘിച്ച് ഉദ്യോഗക്കയറ്റം നല്‍കിയതായി പരാതി. മന്ത്രിയുടെ ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായി നിയമിച്ചതിനെതിരെ സഹപ്രവര്‍ത്തകരാണ് അധികൃതര്‍ക്ക് പരാതി നല്‍കി...

നഗ്ന ചിത്രം അമ്മയെ കാണിച്ച് ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ച മലപ്പുറം സ്വദേശി അറസ്റ്റില്‍

വളാഞ്ചേരി: നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം വളവന്നൂര്‍ കന്മനം സ്വദേശി മുഹമ്മദ് റാഷിദാ(25)ണ് അറസ്റ്റിലായത്. ഇരിങ്ങാവൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ...

കോട്ടക്കലില്‍ ബസപകടത്തെ തുടര്‍ന്ന് സംഘര്‍ഷം: ലാത്തിച്ചാര്‍ജിലും അപകടത്തിലും മൂന്നുപേര്‍ക്ക് പരിക്കേറ്റു

കോട്ടക്കല്‍: ദേശീയപാതയില്‍ ചങ്കുവെട്ടിക്ക് സമീപം സ്വകാര്യബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും ലാത്തിചാര്‍ജിലും ഒരാള്‍ക്ക് പരിക്കേറ്റു. കോക്കൂര്‍ സ്വദേശി പ്രദീഷ്‌കുമാര്‍(24), കുന്ദംകുളം സ്വദേശി ഹബീബ്(23) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേ...

തീരദേശത്ത് സി.പി.എം-ലീഗ് സംഘര്‍ഷം: വീടുകളും കടയും വാഹനങ്ങളും തകര്‍ത്തു

തിരൂര്‍: തീരദേശത്ത് വീണ്ടും സിപിഎം-ലീഗ് സംഘര്‍ഷം. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ വീടുകളും കടയും വാഹനങ്ങളും തകര്‍ത്തു. വ്യാഴാഴ്ച രാവിലെ ഉണ്ണിയാലില്‍ സി പി എം നിറമരുതൂര്‍ പഞ്ചായത്ത് മുന്‍ അംഗം സി.പി സൈതുവിന്റെ സ്‌കൂട്ടര്‍ കുളത്തില്‍ തള്ളിയിട്ട നിലയില്‍ കണ്ടെത്തി. തേവര്‍ ...

പുത്തനത്താണി അപകടം; മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ, പോലിസ് ലാത്തി വീശി

പുത്തനത്താണി: പുത്തനത്താണി ടൗണില്‍ ഇന്നലെ വനിതാ ഡോക്ടര്‍  സ്വകാര്യ ബസ്സ് ഇടിച്ച് മരിച്ച സംഭവത്തില്‍ നടുക്കം മാറാതെ നാട്ടുകാര്‍. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍  ദീര്‍ഘദൂര ബസ്സുകള്‍ തടഞ്ഞു.  ടൗണില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥയുണ്ടായി. ആര്‍.ഡി.ഒക്കെതിരെ ജനക്കൂട്ടം  തിരിഞ്ഞതോട...

ബിജെപിയുടെ ജനവിരുദ്ധ അജണ്ട ലീഗിലൂടെ നടപ്പാക്കാന്‍ ശ്രമം: വി എസ് അച്ചുതാനന്ദന്‍

താനൂര്‍: വിലക്കയറ്റവും അഴിമതിയും സംസ്ഥാനത്തെ അധപതനത്തിലേക്ക് നയിച്ചെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍. താനൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി വി അബ്ദുറഹിമാന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സര്‍ക്കാര്‍ അഴിമതിയുട...

താനൂരില്‍ പരാജയ ഭീതിയില്‍ ഇടതു പക്ഷം അക്രമം അഴിച്ചുവിടുന്നു: കെപിഎ മജീദ്

മലപ്പുറം: താനൂരില്‍ പരാജയ ഭീതിയില്‍ ഇടതു പക്ഷം അക്രമം അഴിച്ചുവിടുന്നതായി  മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ അക്രമ മാര്‍ഗമാക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന യുഡിഎഫിനെ ആ...

ആര്‍എസ്എസിനെപ്പോലെ വിളയാടാന്‍ ലീഗിനെ അനുവദിക്കില്ല; ഇടതുപക്ഷം

തിരൂര്‍: ആര്‍എസ്എസിനെപ്പോലെ വിളയാടാന്‍ താനൂരില്‍ ലീഗിനെ അനുവദിക്കില്ലെന്ന് ഇടതു നേതാക്കള്‍ തിരൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആര്‍എസ്എസ് ഉത്തരേന്ത്യയില്‍ നടപ്പിലാക്കുന്ന രീതിയിലുള്ള അസഹിഷ്ണുതയുടെ രാഷ്ട്രീയം താനൂരില്‍ പ്രാവര്‍ത്തികമാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. തെരെഞ...

ചെമ്മാട് സുന്നി മസ്ജിദില്‍ ദര്‍സ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

തിരൂരങ്ങാടി: ചെമ്മാട് ടൗണിലെ സുന്നി മസ്ജിദില്‍ ദര്‍സ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കയ്പമംഗലം മൂന്നുപീടിക മുട്ടുങ്ങല്‍ വീട്ടില്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് യാസിന്‍(16) ആണ് മരിച്ചത്. പള്ളിയിലെ ഒന്നാം നിലയില്‍ പുസ്തകങ്ങളും, വസ്ത്രങ്ങളും വെക്കുന്ന മുറിയില്‍ ടെറസിന്റെ ഹൂ...

nribtmad1
nribtmad2