malappuram
MAIN NEWS

താനൂരില്‍ സി.പി.എം-ലീഗ് സംഘര്‍ഷം; ഒമ്പതു സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

താനൂര്‍: ഉണ്ണിയാല്‍ കടപ്പുറത്തെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒമ്പത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഏഴ് പേരെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കി രണ്ട് പേര്‍ തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചി...

തിരൂരില്‍ ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം

തിരൂര്‍: പടിഞ്ഞാറെക്കരയില്‍ ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പ്രകടനത്തിന് നേരെ കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഏഴോടെ കണ്ണൂരിലെ ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്ര...

എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.സ്‌കൂളില്‍ ബോംബ് ഭീഷണി

കോട്ടക്കല്‍: കോട്ടക്കലിലെ സ്‌കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ആശങ്ക പരത്തി. തിങ്കളാഴ്ച രാവിലെയാണ് മലപ്പുറം ബോംബ്‌സ്‌ക്വാഡ് ഓഫീസിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. കോട്ടക്കല്‍ കെ.എം സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശമാണത്രെ ലഭിച്ചത്. സ്‌കൂളിന്റെ പേര് അവ്യക്തമായ...

നീതിയുടെ പക്ഷം ചേരാന്‍ ആഹ്വാനം ചെയ്ത് കാംപസ്ഫ്രണ്ട് ജില്ലാ സമ്മേളനം സമാപിച്ചു

തിരൂര്‍: 'അനീതി നിയമമാവുമ്പോള്‍ നീതിയുടെ പക്ഷം ചേരുക' എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ടുദിവസങ്ങളിലായി നടന്ന കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ സമ്മേളനം സമാപിച്ചു. തിരൂര്‍ പൂങ്ങോട്ടുകുളം കെ ടി ഷൗക്കത്തലി നഗറിലായിരുന്നു രണ്ടുദിവസത്തെ സമ്മേളനം. ആദ്യദിനത്തില്‍ തിര...

ഭര്‍തൃവീട്ടില്‍ യുവതിയുടെ മരണം: ഭര്‍ത്താവ് അറസ്റ്റില്‍

തിരൂര്‍: ഭാര്യയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുറത്തൂര്‍ കുറുമ്പടി സ്വദേശി കക്കിടി പറമ്പില്‍ ശിഹാബ്(34)നെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18 നാണ് ശിഹാബിന്റെ ഭാര്യ നസീതയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹ...

ഉണ്യാല്‍ സംഘര്‍ഷം; പോലിസ് പ്രതികളെ സഹായിക്കുകയാണെന്ന് എസ്.ഡി.പി.ഐ

തിരൂര്‍: സി.പി.എമ്മും മുസ്ലിംലീഗും രാഷ്ട്രീയ നേടത്തിനു വേണ്ടി താനൂര്‍ ഉണ്യാലില്‍ നടത്തുന്ന ആസൂത്രിത കലാപത്തിലെ പ്രതികള്‍ക്കു പോലിസ് ഒത്താശ ചെയ്യുകയാണെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം. എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി പി ദാവൂദ്, ജില്ലാ ഖജ...

കോട്ടക്കലില്‍ സൗത്ത്ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം മെഷീന്‍ തകര്‍ത്തു

കോട്ടക്കല്‍: മലപ്പുറം കോട്ടക്കലില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം മെഷീന്‍ തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം. കോട്ടക്കല്‍ ഒതുക്കുങ്ങല്‍ പി.കെ ടവറില്‍ സ്ഥാപിച്ചിട്ടുള്ള എ.ടി.എമ്മിലെ പണം മോഷ്ടിക്കാനാണ് ശ്രമം നടന്നത്. പണം നഷ്ടപ്പെട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. എ...

കുറ്റിപ്പുറം ലോഡ്ജിലെ കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

കുറ്റിപ്പുറം: കുറ്റിപ്പുറം ലോഡ്ജിലെ കൊലപാതകം. പ്രതി അറസ്റ്റില്‍. പൊന്നാനി വണ്ടിപ്പേട്ട പള്ളിപ്പറമ്പില്‍ അസീസ് (53)ആണ് ചൊവ്വാഴ്ച കുറ്റിപ്പുറത്തെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പൊന്നാനി മീന്‍തെരുവ് സ്വദേശി ആളപ്പന്‍ അഷ്‌റഫാ(50)നെ പോലിസ്  അറസ്റ്റ് ചെയ്തു. സംഭവത്തെക്...

മന്ത്രി കെ ടി ജലീലിന്റെ ഭാര്യക്ക് ചട്ടംലംഘിച്ച് ഉദ്യോഗക്കയറ്റം

മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ഭാര്യക്ക് ചട്ടംലംഘിച്ച് ഉദ്യോഗക്കയറ്റം നല്‍കിയതായി പരാതി. മന്ത്രിയുടെ ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായി നിയമിച്ചതിനെതിരെ സഹപ്രവര്‍ത്തകരാണ് അധികൃതര്‍ക്ക് പരാതി നല്‍കി...

നഗ്ന ചിത്രം അമ്മയെ കാണിച്ച് ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ച മലപ്പുറം സ്വദേശി അറസ്റ്റില്‍

വളാഞ്ചേരി: നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം വളവന്നൂര്‍ കന്മനം സ്വദേശി മുഹമ്മദ് റാഷിദാ(25)ണ് അറസ്റ്റിലായത്. ഇരിങ്ങാവൂര്‍ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ...

nribtmad1
nribtmad2