malappuram
MAIN NEWS

പൊന്നാനിയിൽ ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ

മലപ്പുറം: പൊന്നാനി നഗരസഭാ പരിധിയില്‍ ഞായാറാഴ്ച സമ്പൂര്‍ണ ലോക്ക് ഡൗൺ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗ വ്യാപനം കൂടുതലായ പൊന്നാനി നഗരസഭാ പരിധിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ...

ലോക്ക്ഡൗണിന്റെ പേരില്‍ റോഡ് അടച്ചത് പ്രതിഷേധാര്‍ഹമെന്ന് എസ്.ഡി.പി.ഐ

എടപ്പാള്‍: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന പൊന്നാനി താലൂക്കിലെ എടപ്പാള്‍, വട്ടംകുളം, ആലംകോട്, കാലടി, തവനൂര്‍, മേഖലയില്‍ റോഡുകള്‍ മണ്ണും, കല്ലുകളുമിട്ട് തടസ്സപ്പെടുത്തിയത് പ്രതിഷേധാത്മക നടപടിയാണെന്ന് എസ്.ഡി.പി.ഐ എടപ്പാള്‍ മേഖല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പ്രദേശത്തെ ജനങ്...

മുസ്ലിം ലീഗ് വിട്ട് എസ്.ഡി.പി.ഐയിൽ ചേർന്ന യുവാവിനെ മർദിച്ചു

പരപ്പനങ്ങാടി: ലീഗ് വിട്ട് എസ്.ഡി.പി ഐ ൽ ചേർന്ന യുവാവിന് നേരെ അക്രമം. ഉള്ളണം മുണ്ടിയൻ കാവിൽ രാത്രി യോടെയാണ് സംഭവം. ദിവസങ്ങൾക്ക് മുന്നെ മുസ്ലീം ലീഗിൽ നിന്ന് രാജിവെച്ച് എസ്.ഡി.പി.ഐ യിൽ ചേർന്ന ഷംലിക്കിനെ നേരെയാണ് ആക്രമം നടന്നത്. ഇ ദ്ധേഹത്തിൻ്റെ വീട്ടിൽ സംഘടിച്ചെത്തിയ മുസ്ലീം ലീഗ...

താനൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു

താനൂര്‍: മദ്യപിച്ച സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. അരീക്കാട് സ്വദേശി ഷിഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. പുതിയങ്ങാടി സ്വദേശി അസലിന് പരിക്കേറ്റു. രാഹുല്‍, സുഫിയാന്‍ എന്നിവരാണ് പ്രതികളെന്നാണ് പൊലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ...

കൊറോണ വ്യാജ പ്രചരണം: പരപ്പനങ്ങാടി സ്വദേശിയുടെ മൃതദേഹം എസ്.ഡി.പി ഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സംസ്‌കരിച്ചു

പരപ്പനങ്ങാടി: ചെന്നൈയില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശിയുടെ മൃദ്ദേഹം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു സംസ്‌കരിച്ചു. ഇതോടെ ദിവസങ്ങളോളമുള്ള പോരാട്ടത്തിനാണ് അറുതിയായത്. ഇക്കഴിഞ്ഞ 23നാണ് ചെന്നൈ സെന്‍ട്രല്‍ പാരിസ് മന്നടിയില്‍ ജോലി ചെയ്തു വരികയായിരുന്ന പരപ്പനങ്ങാടി മുറിക്കല്‍ ...

പറപ്പൂരില്‍ മധ്യവയസ്‌കയെ അയല്‍വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടക്കല്‍: ഇരിങ്ങല്ലൂര്‍ കുറ്റിത്തറമ്മല്‍ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ മധ്യവയസ്‌കയായ സ്ത്രീയെ അടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വള്ളില്‍ എറമുട്ടിയുടെ മകള്‍ കുഞ്ഞായിഷ (54) യാണ് മരിച്ചത്. മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു. കാണാതായതിനെ തുടര്‍ന്ന് ബന്...

കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം കോട്ടക്കല്‍ സ്വദേശിക്ക്

കോഴിക്കോട്: കോഴിക്കോട് കോവിഡ് സ്ഥിരീകരിച്ചത് വിദേശത്തു നിന്ന് കഴിഞ്ഞ ദിവസമെത്തിയ പ്രവാസിക്ക്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണിയാള്‍. മലപ്പുറം കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39കാരനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 7 നാണ് ദുബയ്-കരിപ്പൂര്‍ വിമാനത്തില്‍ ഇയാള്‍ നാട...

ഓലവീട്ടിലെ കുടുംബത്തിന് വെള്ള റേഷന്‍ കാര്‍ഡ്; കോവിഡ് ആനുകൂല്യം കിട്ടാതെ കുടുംബം

പരപ്പനങ്ങാടി: നാലുസെന്റ് ഭൂമിയില്‍ ഓലയും ഷീറ്റും ഉപയോഗിച്ച് മറച്ച അടച്ചുറപ്പില്ലാത്ത കുടിലില്‍ കഴിയുന്ന സുനിതയുടെ റേഷന്‍കാര്‍ഡ് വെള്ളയായതിനാല്‍ കൊവിഡ് കാലത്തെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു. ഇക്കാര്യം വാര്‍ത്തയായതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ 21ന് ച...

പരപ്പനങ്ങാടിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ ലംഘിച്ച് നിസ്‌കാരം; അഞ്ചുപേര്‍ പിടിയില്‍

പരപ്പനങ്ങാടി: ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ തറാവീഹ് നിസ്‌കാരം നടത്തിയ അഞ്ചുപേര്‍ പിടിയിലായി. ചാപ്പപ്പടി ഹിദായ നഗറിലുള്ള പള്ളിയില്‍ തറാവീഹ് നിസ്‌കരിച്ച ചാപ്പപ്പടി സ്വദേശികളായ അബ്ദുല്‍ഷുക്കൂര്‍, സൈതലവി, അബ്ദുറഹിമാന്‍, കബീര്‍, മുഹമ്മദ് അശ്‌റഫ് എന്നിവരാണ് പിടിയിലായത്. രാത്രിയ...

ലോക്ക്ഡൗണ്‍ ലംഘിച്ച് തറാവീഹ് നിസ്‌കാരം; പരപ്പനങ്ങാടിയില്‍ ഏഴ് പേര്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: കൊറോണ വൈറസിനെതിരെ നാടെങ്ങും അതി ജാഗ്രത തുടരുമ്പോള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് തറാവീഹ് നമസ്‌കാരം നടത്തിയ ഏഴ് പേരെ പരപ്പനങ്ങാടി പോലിസ് പിടികൂടി. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ഹെല്‍ത്ത് സെന്ററിനു സമീപമുള്ള നിസ്‌കാര പള്ളിയില്‍ റമദാന്‍ മാസത്തിലെ രാത്രി നി...

nribtmad1
nribtmad2