malappuram

കെ.ആർ.എച്ച്എസ് വിദ്യാർത്ഥികൾ മാസ്ക് വിതരണം ചെയ്തു

Friday May 22nd, 2020

വേങ്ങര: കോവിഡ് മഹാമാരിയുടെ കാലത്ത് സമൂഹത്തോടൊപ്പം നിൽക്കുക എന്ന ലഷ്യത്തോടെ KRHS WITH YOU എന്ന ക്യാമ്പയിൻ്റെ ഭാഗമായ് പാണ്ടികശാല കെ.ആർ.എച്ച്എസ് വിദ്യാർത്ഥികൾ സ്ക്കൂൾ സമീപ വീടുകളിൽ മാസ്ക് വിതരണം ചെയ്തു. യുസുഫലി വലിയോറ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ മാനേജർ ആവയിൽ സുലൈമാൻ, പ്രിൻസിപ്പൾ അബ്ദുൽ ഹസീബ്, വൈസ് പ്രിൻസിപ്പൾ റിനീഷ്, അധ്യാപകരായ മുബഷിർ, രാജേഷ്, ഇഖ്ബാൽ, വിദ്യാർത്ഥികളായ സൽമാൻ, ബിഷർ, ഷർബാസ്, സിനാൻ, സൽമാൻ ഫാരിസ് എന്നിവർ പങ്കെടുത്തു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം