malappuram

വേങ്ങരയില്‍ ‘ആലിപ്പഴം’ പെയ്തിറങ്ങി വേനല്‍മഴ

Monday May 11th, 2020

വേങ്ങര: വേനല്‍മഴയില്‍ ആലിപ്പഴം പെയ്തിറങ്ങിയത് കൗതുകമായി. തിങ്കളാഴ്ച ഉച്ചയോടെ പെയ്ത മഴയിലാണ് ചേറൂര്‍ മിനി കാപ്പില്‍, കിളിനക്കോട് പ്രദേശങ്ങളില്‍ ആലിപ്പഴം പെയ്തത്. ഇതോടെ ആലിപ്പഴം കൈകുമ്പിളില്‍ കോരിയെടുത്തും പാത്രങ്ങളില്‍ ശേഖരിച്ചും പുതുതലമുറ വേനല്‍മഴ ശരിക്കും ആസ്വദിക്കുകയായിരുന്നു.
പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഇത്രയും വലിയ തോതില്‍ ആലിപ്പഴ വര്‍ഷമുണ്ടാകുന്നതെന്ന് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തി.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം