malappuram

മുസ്ലിം ലീഗ് വിട്ട് എസ്.ഡി.പി.ഐയിൽ ചേർന്ന യുവാവിനെ മർദിച്ചു

ഇ ദ്ധേഹത്തിൻ്റെ വീട്ടിൽ സംഘടിച്ചെത്തിയ മുസ്ലീം ലീഗ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. പാർട്ടി മാറിയതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് ഷംലിക്ക് പറഞ്ഞു.

Thursday June 25th, 2020

പരപ്പനങ്ങാടി: ലീഗ് വിട്ട് എസ്.ഡി.പി ഐ ൽ ചേർന്ന യുവാവിന് നേരെ അക്രമം. ഉള്ളണം മുണ്ടിയൻ കാവിൽ രാത്രി യോടെയാണ് സംഭവം. ദിവസങ്ങൾക്ക് മുന്നെ മുസ്ലീം ലീഗിൽ നിന്ന് രാജിവെച്ച് എസ്.ഡി.പി.ഐ യിൽ ചേർന്ന ഷംലിക്കിനെ നേരെയാണ് ആക്രമം നടന്നത്. ഇ ദ്ധേഹത്തിൻ്റെ വീട്ടിൽ സംഘടിച്ചെത്തിയ മുസ്ലീം ലീഗ് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. പാർട്ടി മാറിയതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് ഷംലിക്ക് പറഞ്ഞു. ബന്ധുക്കളുടെ മുന്നിലിട്ടാണ് ആക്രമിച്ചത്.പരിക്കിനെ തുടർന്ന് ഇദ്ധേഹത്തെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags: ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം