malappuram

കെ.എസ്.ടി.യു പ്രതിഭാ നിര്‍ണയ ക്വിസ്: കൊട്ടുക്കര, സുല്ലമുസ്സലാം സ്‌കൂളുകള്‍ക്ക് കിരീടം

Sunday January 17th, 2016
2

KSTU quizമലപ്പുറം: കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ നിര്‍ണയ ക്വിസ് മത്സരത്തില്‍ കൊട്ടുക്കര ഹൈസ്‌കൂളിന് കിരീടം. യു.പി വിഭാഗത്തില്‍ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റന്‍ല്‍ സ്‌കൂള്‍ ഒന്നാമതെത്തി. വേങ്ങര ഗവ. ബോയ്‌സ് സ്‌കൂളില്‍ ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. സി.കെ അഹമ്മദ് കുട്ടി, കെ.എം അബ്ദുളള, കെ.ടി അമാനുളള, കെ. അബ്ദുല്‍ മജീദ്, എം. ഫൈസല്‍, എ.വി ഇസ്ഹാഖ്, പി.പി കുഞ്ഞാലി എന്നിവര്‍ പ്രസംഗിച്ചു.അനീസ് പൂവത്തി, കെ.വി ഫാഹിദ എന്നിവര്‍ പ്രതിഭാ നിര്‍ണയത്തിനു നേതൃത്വം നല്‍കി.
വിജയികള്‍ ഹൈസ്‌കൂള്‍ വിഭാഗം: (ഒന്ന്) കെ.ടി അഖീല്‍ ഷാന്‍, പി. ഹരികൃഷ്ണന്‍ കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ്.
(രണ്ട്) കെ. ഷിബില്‍, പി. ഫഹീം മേല്‍മുറി എം.എം.ഇ.ടി.എച്ച്.എസ്.എസ്
(മൂന്ന്) പി.കെ ദില്‍ഷാന, നാജിയ അലവി മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്.

യു.പി വിഭാഗം: (ഒന്ന്) എന്‍. അമല്‍ ഹാസിന്‍, തൗഫീഖ് അഹമ്മദ് അരീക്കോട് സുല്ലമുസ്സലാം എച്ച്.എസ്.എസ്,
(രണ്ട്) കെ. ദിയാന, പി. മുഹമ്മദ് ബാസിം തൃക്കലങ്ങോട് ജാമിഅ ഇസ്ലാമിയ എച്ച്.എസ്.എസ്,
(മൂന്ന്) കെ. ലിയാ ഫാത്തിമ, മുഹമ്മദ് ആഷിഫ് കിഴിശ്ശേരി ഗണപത് എ.യു.പി.എസ്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം