റിയാദിലുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശിയായ നവവരന്‍ മരിച്ചു

റിയാദ്: മലപ്പുറം സ്വദേശിയായ യുവാവ് റിയാദില്‍ അപകടത്തില്‍ മരിച്ചു. റിയാദില്‍ അല്‍അഖീദ് പ്ലാസ്റ്റിക് ആന്റ് കോണ്‍ട്രാക്ടിംഗ് ലിമിറ്റഡ് കമ്പനിയില്‍ സെയ...