മിസ്റ്റര്‍ വേള്‍ഡായി ഇന്ത്യന്‍ പയ്യന്‍

ന്യൂഡല്‍ഹി: യു.കെയിലെ സൗത്ത് പോര്‍ട്ടില്‍ നടന്ന അന്താരാഷ്ട്ര പുരുഷ സൗന്ദര്യ മല്‍സരത്തില്‍ ഇന്ത്യക്കാരനായ രോഹിത് കണ്ടേല്‍വാളിന് ഒന്നാം സ്ഥാനം. ഈ നേട...