മലപ്പുറത്തേക്കു കടത്തിയ ആറര കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നും മലപ്പുറം ജില്ലയിലേക്ക് കടത്തുകയായിരുന്ന ആറര കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം മഞ്ചേരി പാന്തല്ലൂര...