അഴീക്കോട് ഉള്‍പ്പെടെ 10 മണ്ഡലങ്ങളില്‍ മുസ്ലിംലീഗ് തോല്‍ക്കുമെന്ന് സര്‍വെ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീംലീഗ് നടത്തിയ സര്‍വേയില്‍ 10 സിറ്റിങ് സീറ്റുകളില്‍ തോല്‍ക്കുമെന്ന് പ്രവചനം. തോല്‍ക്കുന്നവരില...