‘നിര്‍ഭയമായ ലോകമാണ് നിങ്ങള്‍ക്കുള്ള വാഗ്ദാനമെന്ന് സ്ത്രീസമൂഹത്തോട് പറയാനാകുമോ?’

കൊച്ചി: ബാംഗ്ലൂരില്‍ പുതുവല്‍സരാഘോഷം കഴിഞ്ഞു മടങ്ങിയ പെണ്‍കുട്ടിയെ നടുറോഡില്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവം രാജ്യത്തെ നാണം കെടുത്തിയെന്ന് നടി മഞ്ജുവ...