തന്നോട് അപമര്യാദയായി പെരുമാറിയ ആണ് സുഹൃത്തിന്റെ അമ്മക്ക് യുവതി തുറന്ന കത്തയച്ചു. തൃശൂര്‍ ചാവക്കാട് സ്വദേശി അഷ്മി സോമനാണ് ഫേസ്ബുക്കിലൂടെ കൂട്ടുകാരന...