നടന്‍ ബാബുരാജിനെ വെട്ടിയ പ്രതിക്കെതിരെ വധശ്രമത്തിന് കേസ്

അടിമാലി: കുളം വൃത്തിയാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നടന്‍ ബാബുരാജിനെ വെട്ടിയ പ്രതിക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഇരുട്ടുകാനം സ...