അവിവാഹിതയായ മകള്‍ക്കു പിറന്ന കുഞ്ഞിനെ കൊന്ന വീട്ടമ്മ പിടിയില്‍

കാസര്‍കോട്: അവിവാഹിതയായ മകള്‍ക്കു പിറന്ന ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം പുഴയില്‍ ഉപേക്ഷിക്കാന്‍ എത്തിയ വീട്ടമ്മയെ നാട്ടുകാര്‍ പിടികൂടി പൊലീസിനു ക...