യു.ഡി.എഫ് ചെയര്‍മാന്റെ മകന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍

ആലുവ: യു.ഡി.എഫ് എറണാകുളം ജില്ല ചെയര്‍മാന്‍ ആലുവ തോട്ടക്കാട്ടുകര മഞ്ഞളി ജോണിന്റെ മകന്‍ ഗോര്‍ബി ജോണ്‍ (26) തീവണ്ടി തട്ടി മരിച്ച നിലയില്‍. ബുധനാഴ്ച...

ഇ അഹമ്മദ് അന്തരിച്ചു

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതി...

മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു; വിവരമറിഞ്ഞെത്തിയ പിതൃസഹോദരന്‍ കുഴഞ്ഞു വീണു മരിച്ചു

ജിദ്ദ: വിവാഹത്തിനായി നാട്ടിലേക്കു പോകാനിരുന്ന മലയാളി യുവാവ് ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഇക്കാര്യമറിഞ്ഞെത്തിയ പിതൃസഹോദരന്‍ മൃതദേ...

കോട്ടുമല ബാപ്പു മുസ്ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മുസ്‌ലിം പണ്ഡിതനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു. കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം...

ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീ പിടുത്തം; ഷാര്‍ജയില്‍ മൂന്നു മലയാളികള്‍ വെന്തു മരിച്ചു

ദുബൈ: ഷാര്‍ജയിലെ കല്‍ബയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ വെന്തു മരിച്ചു. തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കല്‍ബയിലെ ഫര്‍ണീച്ചര്‍ ഗോഡൗണ...

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം റഷീദ് അന്തരിച്ചു

കോഴിക്കോട്: പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ എം.റഷീദ് (90) അന്തരിച്ചു. സേലത്ത് മകളുടെ വീട്ടില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം....

കാറും ട്രക്കും കൂട്ടിയിടിച്ച് ഡോക്ടറും കുടുംബവുമടക്കം നാലു പേര്‍ മരിച്ചു

കാസര്‍കോട്: ഉപ്പള മംഗല്‍പാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. തൃശൂര്‍ ചേലക്കര സ്വദേശികളാണ് മരിച്ചത്. കാര്‍ യാത്ര...

കോഴിക്കോട് ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: വെസ്റ്റ്ഹിലില്‍ ബൈക്ക് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വെസ്റ്റ്ഹില്‍ ഭട്ട് റോഡില്‍ ആയുര്‍വേദ ആശുപത്രിക്ക...

ബസ് കാറിലും ബൈക്കിലുമിടിച്ച് വിദ്യാര്‍ഥികളടക്കം നാലു മരണം

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ ബസ് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വരാപ്പുഴ ...

മലപ്പുറത്ത് വാഹനാപകടം; നവവധു അടക്കം കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

മലപ്പുറം: മൂന്നിയൂര്‍ കളിയാട്ടമുക്ക് കാര്യാട് പാലത്തില്‍ കാര്‍ സുരക്ഷാഭിത്തിയിലിടിച്ച് താഴേക്കു മറിഞ്ഞ് നവവധുവും ഭര്‍തൃസഹോദര പുത്രിയും ഉള്‍പ്പെടെ ഒ...