മെല്‍ബണ്‍: ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അനിവാര്യമാണല്ലോ. നമ്മുടെ നാട്ടില്‍ ആളുകള്‍ ചെയ്യുന്ന 'പുഷ് അപ്' വ്യായാമത്തിന് പ്രതീക്ഷിച്ചതിലും കൂടുതല്‍...
സമീകൃതാഹാരമായി കണക്കാക്കുന്ന ഭക്ഷ്യവിഭവങ്ങളില്‍ പ്രധാനമാണ് പാല്. വിവിധതരം ജീവകങ്ങളുടെ സങ്കലനമാണ് പാലിനെ സമീകൃതാഹാരത്തിന്റെ പട്ടികയിലേക്ക് ഉയര്‍ത്ത...
ന്യൂഡല്‍ഹി: രാജ്യത്ത് വിതരണം ചെയ്യുന്ന ഓ.ആര്.എസ് ലായനി അടക്കം 13 മരുന്നുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. സര്‍ക്കാര്‍ ഡിപ്പോകളിലൂടെ സുലഭമായി വിതരണം ചെ...
മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ എന്ന മഹാരോഗം വ്യാപിക്കാനുളള പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്. നമ്മള് ദിവസവും കഴ...
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ലിദികുമാറിന്റെ ഭാര്യ ഷീനു ആണ് ക്ലോസറ്റ...
തിരുവനന്തപുരം: ലോക രാജ്യങ്ങള്‍ക്കിടയിലും ഇന്ത്യയിലും കേരളത്തിലും യുനിസെഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം. യു...
തിരുവനന്തപുരം: ബോധവത്കരണങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും മികച്ച പ്രാധാന്യം നല്കി നടപ്പാക്കുമ്പോഴും സംസ്ഥാനത്ത് എച്ച് ഐ വി ബാധിതരുടെ എണ്ണം വര്‍ധിക...
തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് ഇതു സംബന്ധിച്ച് ഉ...
തിരുവനന്തപുരം: മൂന്നു മുതല്‍ 12 വയസുവരെ പ്രായമുളള കുട്ടികളില്‍ കാണുന്ന ശ്രദ്ധയില്ലാമയ്ക്കും അമിത വികൃതിയ്ക്കും (അറ്റന്ഷന് ഡെഫിസിറ്റ് ഹൈപ്പര്‍ ആക്...
മലപ്പുറം: തീറ്റ മത്സരങ്ങള്‍ക്കിടയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസ്സം, ദഹനകുറവ്, ഛര്‍ദ്ദി തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവാന്‍ സാധ്...