ദേശീയ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് ആദ്യ സ്വര്‍ണം

കോഴിക്കോട്: പതിമൂന്നാമത് ദേശീയ യൂത്ത് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ദേശീയ റെക്കോര്‍ഡോടെ കേരളത്തിന് ആദ്യസ്വര്‍ണം. വനിതകളുടെ 3,000 മീറ്റര്‍ ഓട്ടത്തി...

ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ഒന്നാം സീഡ് സാനിയ-ഹിംഗിസ് സഖ്യം രണ്ടാം റൗണ്ടില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ ഒന്നാം സീഡ് സാനിയഹിംഗിസ് സഖ്യം രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടില്‍ റഷ്യന്‍ ജോഡികളായ ദാരിന കസാത്കിനഅലക്‌സാ...

ബോക്‌സിംഗില്‍ ഇന്ത്യന്‍ പ്രാതിനിധ്യമില്ല; പൂജാ റാണിയും പുറത്ത്

അസ്താന: പൂജാ റാണിയും പുറത്തായതോടെ റിയൊ ഒളിമ്പിക്‌സ് വനിതാ വിഭാഗം ബോക്‌സിംഗില്‍ പ്രാതിനിധ്യം ഇല്ലാതെ ഇന്ത്യ. പൂജാ റാണിയും ഒളിമ്പിക്‌സ് യോഗ്യത നേടാതെ...

ഫെന്‍സിങ് താരത്തോട് ശിരോവസ്ത്രം അഴിക്കാനാവശ്യപ്പെട്ടത് വിവാദമാവുന്നു

ഹ്യൂസ്റ്റന്‍: ശിരോവസ്ത്രമണിഞ്ഞത്തെിയ അമേരിക്കന്‍ വനിതാ കായികതാരത്തെ അപമാനിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ വിവാദം. ഹ്യൂസ്റ്റനിലെ ടെക്‌സസ് ഫെസ്റ്റിവല...

ഉത്തേജക മരുന്ന്: മരിയ ഷറപ്പോവയെ സസ്‌പെന്റ് ചെയ്തു

ലോസ് ആഞ്ചലസ്: നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടത്തെിയതിനെ തുടര്‍ന്ന് പ്രമുഖ ടെന്നീസ് താരം മരിയ ഷറപ്പോവയെ ഇന്റര്‍നാഷനല്‍ ടെന്നീസ് ഫെഡറേഷന്‍...

മുംബൈ ഹാഫ് മാരത്തണില്‍ മലയാളി വനിത ജേതാവ്

മുംബൈ: 13മത് മുംബൈ ഹാഫ് മാരത്തണില്‍ മലയാളി വനിത ജേതാവ്. മുതിര്‍ന്ന വനിതകളുടെ (45നും 55നും ഇടയില്‍ പ്രായം) വിഭാഗത്തില്‍ ലീലാമ്മ അല്‍ഫോന്‍സോയാണ് (1:4...

അഞ്ജു ഇടപെട്ടു; ദേശീയ സ്‌കൂള്‍ കായികമേള കേരളത്തില്‍ തന്നെ

തിരുവനന്തപുരം: ദേശീയ സ്‌കൂള്‍ കായികമേളക്ക് കേരളം തന്നെ വേദിയാകും. അനിശ്ചിതത്വങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കു മൊടുവിലാണ് കേരളത്തില്‍ തന്നെ മത്സരങ്...

കൗമാര കായികോല്‍സവം; എറണാകുളത്തിന് കിരീടം

കോഴിക്കോട്: കൗമാരകേരളത്തിന്റെ കരുത്തളന്ന 59ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിന്റെ അപ്രമാദിത്വത്തിന് ഇളക്കമില്ല. അവസാനം വരെ പൊരുതിനിന്ന...

സംസ്ഥാന സ്‌കൂള്‍ കായികമേള: പ്രണവും ജിസ്‌നയും വേഗതാരങ്ങള്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സീനിയര്‍ വിഭാഗം 100 മീറ്ററില്‍ പ്രണവും ജിസ്‌ന മാത്യുവും വേഗമേറിയ താരങ്ങള്‍. കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂ...

ചൈനീസ് ഓപണ്‍: സൈനക്ക് തോല്‍വി

ഫുസോ: ചൈനീസ് മണ്ണില്‍ കിരീടം നിലനിര്‍ത്താനുള്ള സൈന നെഹ്‌വാളുടെ മോഹങ്ങള്‍ കലാശപ്പോരാട്ടത്തില്‍ കെട്ടടങ്ങി. തുടര്‍ച്ചയായി രണ്ടാമതും ചൈനീസ് ഓപണ്‍ ബാഡ്...