ലോ അക്കാദമി: സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വി എസ്

Friday January 27th, 2017
2

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് കൊണ്ട് ഇടപെടുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഭൂമികള്‍ പിടിച്ചെടുക്കണം. സി.പി.എം സമരം ഏറ്റെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് അത് പാര്‍ട്ടി നേതൃത്വത്തോട് ചോദിക്കണമെന്നായിരുന്നു വി.എസിന്റെ പ്രതികരണം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ജനത്തെ അറിയിക്കേണ്ടതുണ്ടെന്നും വി.എസ് വ്യക്തമാക്കി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/vs-about-law-academy-issue/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം