വോള്‍വോ എസ് 60 ക്രോസ് കണ്‍ട്രി ഇന്ത്യന്‍ വിപണിയില്‍

Tuesday March 15th, 2016
2

volvo cross 60ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാനിധ്യമുറപ്പിക്കാന്‍ വോള്‍വോയുടെ പുതിയ മോഡലായ എസ് 60 ക്രോസ് കണ്‍ട്രീ ഇന്ത്യയില്‍ വിപണിയില്‍ അവതരിപ്പിച്ചു. 38.9 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഇന്ത്യയിലെ വില. വാഹനം എത്തുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ വോള്‍വോയ്ക്ക് ശക്തമായ സാന്നിദ്ധ്യമാകാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

2.4 ലിറ്റര്‍ അഞ്ച് സിലിണ്ടര്‍ ഡി ഫോര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 187 ബി.എച്ച്.പി കരുത്ത് പകരുന്ന എന്‍ജിനാണിത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത് ഫോര്‍ വീല്‍  വാഹനത്തിന്.

വാഹനത്തിന്റെ എടുത്തുപറയേണ്ട സവിശേഷത ഗ്രൗണ്ട് ക്ലിയറന്‍സാണ്. 201 എം.എം ആണ് ഗ്രണ്ട് ക്ലിയറന്‍സ്. കാഴ്ച്ചയില്‍ എസ് 60 യോട് കാര്യമായ സാദൃശ്യങ്ങള്‍ എസ് 60 ക്രോസ് കണ്‍ട്രിക്കുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/volvo-car-cross-county-60-indi">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം