തമിഴ്‌നാട്ടില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

Thursday February 16th, 2017
2

ചെന്നൈ: തമിഴ്‌നാട് ഭരണത്തിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍ അറിയിച്ചു. ശശികല പക്ഷത്തുള്ള എടപ്പാടി പളനിസ്വാമിയോടും പനീര്‍ശെല്‍വത്തോടും ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡി.എം.കെയുടെ അഭിപ്രായ പ്രകടനം.

ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ഡിഎംകെ പ്രവര്‍ത്തകരോട് സ്റ്റാലിന്‍ ആഹ്വാനം ചെയ്തു. തമിഴ്‌നാട്ടില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ ഇന്ന് നിര്‍ണായക തീരുമാനം കൈക്കൊള്ളും.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/tnd-election-dmk/">
Twitter
SHARE0
LinkedIn
Tags: , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം