വെട്ടിക്കെട്ടപകടം: വര്‍ഗീയ മുതലെടുപ്പിന് ശ്രമം

Sunday April 10th, 2016
2

Rss post kollam vedi 2കൊച്ചി: കൊല്ലത്ത് വെടിക്കെട്ട് അപകടത്തില്‍ നൂറിലേറെ പേര്‍ മരിച്ച ദാരുണ സംഭവം മുതലെടുക്കാന്‍ വര്‍ഗീയ ശക്തികളുടെ വ്യാജ പ്രചരണം. കേരളത്തില്‍ ഹിന്ദുക്കളെ ലക്ഷ്യംവെച്ച് ആക്രമണം നടക്കുകയാണെന്നും ക്രിസ്ത്യന്‍, മുസ്‌ലിം, സിപിഎം സഖ്യം നടത്തിയ ബോംബ് സ്‌ഫോടനമാണ് പരവൂരിലുണ്ടായതെന്നും അട്ടിമറി നടന്നിട്ടുണ്ടെന്നുമുള്ള ട്വീറ്റുകളാണ് രാവിലെ മുതല്‍ സംഘപരിവാര സംഘടനകളുടെ പേരിലടക്കമുള്ള അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

Rss post kollam vedi 1 Rss post kollam vedi Rss post kollam vedi 3

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/sang-parivar-kollam-vedi-blast">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം