ബാപ്പുമുസ്ലിയാരുടെ നിര്യാണം; മദ്‌റസ പരീക്ഷകള്‍ മാറ്റി വെച്ചു

Tuesday January 10th, 2017
2

തേഞ്ഞിപ്പലം: കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് സമസ്ത മദ്‌റസകളില്‍ ബുധനാഴ്ച നടത്തേണ്ടിയിരുന്ന അര്‍ധ വാര്‍ഷിക പരീക്ഷകള്‍ മാറ്റി വെച്ചു. സമസ്ത സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കും. മാറ്റി വെച്ച പരീക്ഷകള്‍ ജനുവരി 14ന് നടക്കുമെന്നും മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/samastha-exams-post-poned/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം