ഭരണപക്ഷത്തേക്കോ പ്രതിപക്ഷത്തേക്കോ ഇല്ല; ജനപക്ഷത്ത് തുടരും പിസി ജോര്‍ജ്

Saturday May 21st, 2016
2

PC george fotoകോട്ടയം: ജനപക്ഷമായി തുടരുമെന്നും ഭരണപക്ഷത്തേക്കോ പ്രതിപക്ഷത്തേക്കോ ഇല്ലെന്നും പൂഞ്ഞാര്‍ എം.എല്‍.എ പിസി ജോര്‍ജ്. പിണറായി വിജയന്‍ നല്ലതു ചെയ്താല്‍ പിന്തുണക്കും തെറ്റ് ചെയ്താല്‍ എതിര്‍ക്കും എന്നതാണ് തന്റെ നിലപാടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാത്തത് ഇടതുപക്ഷത്തിന് വോട്ടു ചെയ്ത ജനങ്ങളെ വഞ്ചിക്കുന്ന ഏര്‍പ്പാടാണെന്നും ജോര്‍ജ് പറഞ്ഞു. വി.എസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത നടപടിയെയും അദ്ദേഹം പരിഹസിച്ചു. വി.എസ് മത്സരരംഗത്ത് ഇല്ലായിരുന്നെങ്കില്‍ ജനവിധി ഇതാകുമായിരുന്നില്ല. കാമുകന്മാര്‍ക്ക് പ്രേമലേഖനം എഴുതിനല്‍കുന്നതിന്റെ അവസ്ഥയാണ് വി.എസിനെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/pc-george-ldf-udf-side">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം