കുടിവെള്ളക്ഷാമം; മുഖ്യമന്ത്രിക്ക് പഞ്ചായത്തംഗത്തിന്റെ തുറന്ന കത്ത്

Tuesday January 10th, 2017
2

കൊച്ചി: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശിച്ച പദ്ധതിയിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി ഗ്രാമപ്പഞ്ചായത്തംഗം മുഖ്യമന്ത്രിക്കയച്ച തുറന്ന കത്ത് വൈറലാകുന്നു.
തിരുവനന്തപരും തൊളിക്കോട് പഞ്ചായത്തിലെ ആനപ്പെട്ടി വാര്‍ഡ് അംഗം അഷ്‌കര്‍തൊളിക്കോട് അയച്ച കത്താണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിരുന്ന ജലവിതരണം നിര്‍ത്തലാക്കി ഓരോ വാര്‍ഡിലും ജലസംഭരണി സ്ഥാപിച്ച് പൊതുജനം അവിടെനിന്ന് ജലം ശേഖരിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇത്തരത്തില്‍ ജലസംഭരണി സ്ഥാപിച്ചുള്ള ജലവിതരണം ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുമെന്നാണ് അഷ്‌കര്‍ കത്തില്‍ പറയുന്നത്.
—കത്തിന്റെ പൂര്‍ണരൂപം വായിക്കാം—

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/open-letter-to-cm-by-member">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം