കെവിനെ കൊന്നവരുടെ സംരക്ഷണം വേണ്ട; മാനസികരോഗിയാക്കാന്‍ ശ്രമമെന്നും നീനു

Thursday June 7th, 2018
2

കോട്ടയം: കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ലെന്ന് നീനു. മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തി തന്നെ കെവിന്റെ വീട്ടില്‍ നിന്ന് പുറത്തു കൊണ്ടുവരാനാണ് പിതാവായാ ചാക്കോയുടെ ശ്രമമെന്നും നീനു പറഞ്ഞു. ഹൈകോടതിയില്‍ നല്‍കിയ ഹരജിയിലെ പരാമര്‍ശങ്ങള്‍ കെട്ടിച്ചമച്ചതാണ്. കെവിന്റെ വീട്ടിലെ തന്റെ താമസം ഇല്ലാക്കാനാണ് ഇതിലൂടെ അവര്‍ ശ്രമിക്കുന്നതെന്നും നീനു കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലം മുതല്‍ സ്വന്തം വീട്ടില്‍ പീഡനം നേരിട്ടിരുന്നു. കെവിനെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയില്‍ അമ്മക്കും പങ്കുണ്ട്. കെവിന്റെ വീട്ടില്‍ താമസിച്ച് പഠനം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്നും സ്വന്തം വീട്ടിലേക്ക് മടങ്ങിപോകില്ലെന്നും നീനു വ്യക്തമാക്കി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/neenu-about-killers-kevin">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം