മാരുതി ബലേനോ ഡിസയര്‍ കാറുകള്‍ തിരിച്ചു വിളിക്കുന്നു; സൗജന്യമായി തകരാര്‍ പരിഹരിക്കും

Saturday May 28th, 2016
2

maruti-ka4D--621x414@LiveMintന്യൂഡല്‍ഹി: സാങ്കേതിക തകരാറിനത്തെുടര്‍ന്ന് മാരുതി സുസുക്കി ഇന്ത്യ 75,419 ബലേനോ കാറുകള്‍ തിരിച്ചുവിളിക്കുന്നു. 1961 ഡിസയര്‍ കാറുകളും തിരിച്ചുവിളിക്കുന്നുണ്ട്. എയര്‍ ബാഗ് കണ്‍ട്രോള്‍ സോഫ്‌റ്റ്വെയര്‍, ഫ്യുവല്‍ ഫില്‍റ്റര്‍ എന്നിവയിലെ തകരാര്‍ പരിഹരിക്കാനാണ് കാറുകള്‍ തിരിച്ചുവിളിക്കുന്നത്.

2015 ആഗസ്റ്റ് മൂന്നിനും 2016 മേയ് 17നുമിടയില്‍ നിര്‍മിച്ച പെട്രോള്‍, ഡീസല്‍ കാറുകളിലാണ് തകരാര്‍ കണ്ടത്തെിയത്. കയറ്റുമതി ചെയ്ത 17,231 കാറുകളും തിരിച്ചുവിളിക്കുന്നവയില്‍ ഉള്‍പ്പെടും.

തകരാറുള്ള കാറുകളുടെ ഉടമകളെ മാരുതി സുസുക്കി ഡീലര്‍മാര്‍ മേയ് 31 മുതല്‍ ബന്ധപ്പെടുമെന്ന് കമ്പനി അറിയിച്ചു. തകരാറുകള്‍ സൗജന്യമായി പരിഹരിച്ച് നല്‍കും.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/maruthi-belino-dizer-car">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം