പതിനഞ്ചുകാരിയെ അയല്‍വാസികള്‍ കൂട്ടബലാല്‍സംഗം ചെയ്തു

Thursday June 9th, 2016
2

Gang rapeപുനലൂര്‍: കൊല്ലത്ത് പ്രണയം നടിച്ച് കടത്തികൊണ്ടുപോയ 15കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തില്‍ അയല്‍വാസിയായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രണയം നടിച്ച് തട്ടികൊണ്ടുപോയി അയല്‍വാസികളായ ഒന്നിലധികം പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി കൂട്ടമാനഭംഗത്തിനിരയായ വിവരം പുറത്തായത്.

കേസ് അന്വേഷണ ചുമതല പുനലൂര്‍ ഡിവൈഎസ്പിക്കാണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/kollam-neighbor-group-raping/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം