‘ബി.ജെ.പി നേതാക്കളെ ചങ്ങലക്കിടണം’

Tuesday January 10th, 2017
2

തിരുവനന്തപുരം: ചങ്ങലക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങളാണ് ബി.ജെ.പി നേതാക്കളില്‍നിന്ന് കേള്‍ക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പാകിസ്താനിലേക്ക് പോകൂ എന്ന ബി.ജെ.പി നേതാക്കളുടെ ആക്രോശം വജ്രജൂബിലി ആഘോഷിക്കുന്ന കേരളത്തിന്റെ ബഹുസ്വരതാ സമൂഹത്തിനുമേല്‍ വീണ വിഷക്കറയാണ്.

സംഘ്പരിവാറിനെയും മോദിയെയും അനുകൂലിക്കാത്ത കലാകാരന്മാരും സാംസ്‌കാരിക നായകരും ഇന്ത്യ വിടണമെന്ന ബി.ജെ.പി നേതാക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ ആവശ്യം തികഞ്ഞ വര്‍ഗീയഭ്രാന്താണ്. എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഗീയ വിഷം ആവര്‍ത്തിച്ച് ചീറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/kodiyeri-against-bjp-leaders/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം