പ്രകൃതി വിരുദ്ധ പീഡനം; ആര്‍.എസ്.എസ് നേതാവ് റിമാന്റില്‍

Sunday January 1st, 2017
2

കോഴിക്കോട്: നാലാം ക്ലാസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് നേതാവിനെ റിമാന്റ് ചെയ്തു. പാലേരി തരിപ്പിലോട് കൊല്ലിയില്‍ സുനില്‍കുമാറിനെ (33)യാണ് കോഴിക്കോട് സെഷന്‍സ് കോടതി റിമാന്റ് ചെയ്തത്. ഇയാള്‍ ആര്‍.എസ്.എസിന്റെ ശാരീരിക് ശിക്ഷക് പ്രമുഖാണ്. 27ന് വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് മാതാവ് പേരാമ്പ്ര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/immoral-sex-rss-leader-caches/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം