ഇമാംസ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

Saturday August 23rd, 2014
2

Imams councilതിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കേരള ഘടകം പള്ളി ഇമാമുമാര്‍, മുഅദ്ദിന്‍മാര്‍, മദ്‌റസാ അധ്യാപകര്‍ എന്നിവരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. 2014-15 അധ്യയന വര്‍ഷം പ്ലസ് വണ്‍, പ്ലസ്ടുവിനു പഠിക്കുന്ന കുട്ടികളെയാണ് പരിഗണിക്കുന്നത്. അപേക്ഷാഫോറം www. imamscouncil.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷകള്‍ ആഗസ്ത് 31നു മുമ്പ് സെക്രട്ടറി, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, കേരള സംസ്ഥാന കമ്മിറ്റി, ടെസ്റ്റ് ബില്‍ഡിങ്, വലിയപള്ളിക്കു സമീപം, മണക്കാട് തിരുവനന്തപുരം-09 എന്ന വിലാസത്തില്‍ അയയ്ക്കണം.

വിശദവിവരങ്ങള്‍ക്ക്: 8086631780, 9656000174, 9947396262, 9947772826.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം