പോളണ്ടിനെ വീഴ്ത്തി പോര്‍ച്ചുഗല്‍ സെമിയില്‍

Friday July 1st, 2016
2

porchugalമാഴ്‌സിലെ: ഷൂട്ടൗട്ട് ജയത്തോടെ പോര്‍ച്ചുഗല്‍ യൂറോകപ്പ് സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പോളണ്ടിനെയാണ് പോര്‍ച്ചുഗല്‍ വീഴ്ത്തിയത്(5-3) നിശ്ചിത സമയത്ത് ഇരുടീമും 1-1 എന്ന നിലയിലായിരുന്നു.

പോളണ്ടിനായി 2ാം മിനിറ്റില്‍ റോബേര്‍ട്ട് ലെവന്‍ഡോസ്‌കിയും പോര്‍ച്ചുഗലിനായി റെനാറ്റോ സാഞ്ചസ് 33ാം മിനിറ്റിലുമാണ് ഗോള്‍ നേടിയത്. പോളണ്ടിന്റെ ബ്ലാസ്‌കിയോവസ്‌കിയുടെ കിക്കാണ് ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗല്‍ ഗോളി തടുത്തിട്ടത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/eurocup-football-porchugal-poland/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം