ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ്

Friday March 31st, 2017
2

അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്യുന്നത് ജീവ്യപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി ഗുജറാത്തില്‍ നിയമഭേദഗതി. 1954 ലെ മൃഗസംരക്ഷണ നിയമം 2011ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഭേദഗതി ചെയ്താണ് പശുവിനെ അറുക്കുന്നത് ഏഴുവര്‍ഷം തടവു ലഭിക്കുന്ന കുറ്റമാക്കിയും ഇറച്ചിക്കായി പശുവിനെ കടത്തുന്നത് കുറ്റകരമാക്കിയും നിയമം കൊണ്ടുവന്നത്. പശുവിനെ കൊല്ലുന്നവര്‍ക്ക് 2011ലെ നിയമ പ്രകാരം ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയുമായിരുന്നു ലഭിച്ചിരുന്നത്. ഇതാണ് വീണ്ടും ദേഭഗതി ചെയ്തത്. പുതിയ നിയമ പ്രകാരം കുറ്റം ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുകയും മൃഗങ്ങളെ കടത്താനുപയോഗിച്ച വാഹനങ്ങള്‍ എന്നേക്കുമായി പിടിച്ചെടുക്കുകയും ചെയ്യും.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/cow-murder-life-punish-gujarat">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം