രണ്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഒമ്പതാംക്ലാസുകാരി പിടിയില്‍

Sunday February 26th, 2017
2


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടാംക്ലാസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച സീനിയര്‍ വിദ്യാര്‍ഥിനി അറസ്റ്റില്‍. ഡല്‍ഹിയിലെ മോതി നഗറിലെ സ്‌കൂളില്‍ വച്ചാണ് നാലു മാസത്തോളം രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ലൈംഗീകമായി പീഡിപ്പിച്ചു വന്നത്. ഐപിസി 328/34, 6, 10 വകുപ്പുകള്‍ ചുമത്തിയാണ് സീനിയര്‍ വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ കുട്ടി മാതാപിതാക്കളോട് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ശനിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതെന്ന് സ്‌പെഷ്യല്‍ പോലീസ് കമ്മീഷനര്‍ ദീപേന്ദ്ര പതക് പറഞ്ഞു. സംഭവത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ക്ക് പങ്കുള്ളതായി പോലീസ് പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/child-abuse-senor-student-arrested/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം