നടി ആക്രമിക്കപ്പെട്ട കേസ്; റിമി ടോമിയെ ചോദ്യം ചെയ്തു

Thursday July 27th, 2017
2


കൊച്ചി: നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ പൊലീസ് ചോദ്യം ചെയ്തു. ദിലീപും റിമിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളും ഭൂമി ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം ഗായികയെ ചോദ്യം ചെയ്തത്. റിമിയോട് വിദേശത്തേക്ക് പോകരുതെന്ന് അന്വേഷണസംഘം നിര്‍ദേശിച്ചതായാണ് സൂചന.
അക്രമിക്കപ്പെട്ട നടിയും റിമി ടോമിയും തമ്മില്‍ നേരത്തെ സൗഹൃദത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ അകലുകയായിരുന്നു. നേരത്തെ, ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടന്ന അതേസമയം തന്നെ റിമിയുടെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/actress-attac-king-case-rimi-tomy">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം