ലോകക്കപ്പില്‍ ഇന്ത്യ പരാജയപ്പെടുത്തും

Thursday January 22nd, 2015
2

Misbahul Haqപെഷവാര്‍: ലോകകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ചരിത്രം മാറ്റിക്കുറിക്കുമെന്ന് പാകിസ്താന്‍ നായകന്‍ മിസ്ബാ ഉള്‍ഹഖ്. ആരാധകരുടെ പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മിസ്ബാ പറഞ്ഞു. ഫെബ്രുവരി 15ന് ഇന്ത്യയും പാകിസ്താനും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം.

എത്രത്തോളം പ്രധാനപ്പെട്ടതാണ് ഇന്ത്യക്കെതിരായ ആദ്യ മത്സരമെന്ന് ഞങ്ങള്‍ക്കറിയാം. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ പരാജയപ്പെടുത്തനായിട്ടില്ലെന്ന ചരിത്രം മാറ്റിയെഴുതുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. ടീം അതിന് സജ്ജമായിക്കഴിഞ്ഞു മിസ്ബാ പറഞ്ഞു. 2015 ലോകകപ്പോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് മിസ്ബാ ഉള്‍ഹഖ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/9136-india-wll-fail-world-cup-cricket">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം