ആബിദിന്റെ കൊലപാതകം ആസൂത്രിതം; നസറുദ്ദീന്‍ എളമരം

Tuesday December 23rd, 2014
2

SDPI nasarudheen elamaramകോഴിക്കോട്: കാസര്‍കോട് എസ്.ഡി.പി.ഐ.പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദ് കൊല്ലപ്പെട്ട സംഭവം തികച്ചും ആസൂത്രിതമാണെന്ന് എസ്.ഡി.പി.ഐ.സംസ്ഥാന ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം. കേന്ദ്രഭരണത്തിന്റെ ഹുങ്കില്‍ ആര്‍.എസ്.എസ്.കേരളത്തിലും അഴിഞ്ഞാട്ടം നടത്തുകയാണ്. ആര്‍.എസ്.എസ് അഴിഞ്ഞാട്ടത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നതെന്നും നസറുദ്ദീന്‍ എളമരം ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.

Elamarm fb post

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/8425-abid-murder-kasargod-sdpi-elamaram">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം