വേങ്ങരയില്‍ അഡ്വ. പി പി ബഷീര്‍ ഇടത് സ്ഥാനാര്‍ഥിയാകും

Saturday September 16th, 2017
2


മലപ്പുറം: വേങ്ങര നിയോജക മണ്ഡലത്തില്‍ അഡ്വ.പി.പി ബഷീര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയാകും. ശനിയാഴ്ച ചേര്‍ന്ന സി.പി.എം ജില്ലാ കമ്മറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഞായറാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 2016ല്‍ വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരിച്ചിരുന്നു. നിലവില്‍ സി.പി.എം തിരൂരങ്ങാടി എരിയ കമ്മറ്റി അംഗമാണ് പി.പി.ബഷീര്‍.
ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നു മലപ്പുറം ലോക്‌സഭ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ച കുഞ്ഞാലിക്കുട്ടി എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ എം.എല്‍.എ സ്ഥാനം രാജിവെച്ചതാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/18660-pp-basheer-ldf-cand-vengara">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം